View cart “The Consumer” has been added to your cart.
എം ടി- അനുഭവങ്ങളുടെ പുസ്തകം
₹780.00 ₹663.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Manorama Books
Specifications
About the Book
കലാസാംസ്കാരിക ലോകം എംടിയെ അറിഞ്ഞതിന്റെയും അനുഭവിച്ചതിന്റെയും നേർസാക്ഷ്യം
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ ചലച്ചിത്രജീവിതവും സാഹിത്യജീവിതവും രേഖപ്പെടുത്തുന്ന മൾട്ടിമീഡിയ പുസ്തകം.
രൂപകൽപന, എഡിറ്റിങ്: അനൂപ് രാമകൃഷ്ണൻ
– ഇരുന്നൂറിലധികം പ്രമുഖരുടെ അഭിമുഖങ്ങൾ
– എംടിയുമായി നമ്പൂതിരി, മമ്മൂട്ടി, എംടിയുടെ മകൾ അശ്വതി ശ്രീകാന്ത് എന്നിവർ നടത്തിയ സംഭാഷണങ്ങൾ
– എംടിയുടെ കലാ-സാഹിത്യ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ 5 ഡോക്യുമെന്ററികൾ
– അഭിമുഖങ്ങളുടെയും സംഭാഷണങ്ങളുടെയും ഡോക്യുമെന്ററികളുടെയും വിഡിയോകൾ ക്യുആർ കോഡ് വഴി
– അപൂർവ ഫോട്ടോകൾ, ഇലസ്ട്രേഷനുകൾ