Book M.mukundan:kathayum Jeevithavum
Book M.mukundan:kathayum Jeevithavum

എം.മുകുന്ദന്‍ കഥയും ജീവിതവും

60.00 48.00 20% off

In stock

Author: Pavithran A.V. Category: Language:   Malayalam
ISBN 13: 9788182334838 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

‘കഥയിലായാലും നോവലിലായാലും ഉപയോഗിക്കുന്ന ഓരോ വരിയിലും സമൂഹവും അനുഭവവും ഭാഷപോലെത്തന്നെ അങ്ങേയറ്റം ശ്രദ്ധയോടെയാണ് ഞാന്‍ കൊണ്ടുവരുന്നത്. നാഗരികതയുടെ സങ്കീര്‍ണത അറിയുമ്പോഴും നാടോടിത്തം തുളുമ്പുന്ന സ്വന്തം ഭാഷ ഹൃദയത്തോട് ഒട്ടിക്കിടപ്പുണ്ട്. മസ്തിഷ്‌കവും ഹൃദയും കൊണ്ടുനടക്കുന്ന എഴുത്തുഭാഷയാണ് ഇഷ്ടം…’ – എം.മുകുന്ദന്‍

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.മുകുന്ദന്‍ എഴുത്തും ജീവിതവും സാക്ഷ്യപ്പെടുത്തുന്ന പുസ്തകം. എം.മുകുന്ദനുമായുള്ള ദീര്‍ഘമായ അഭിമുഖവും കൃതികളുടെ പഠനക്കുറിപ്പുകളും.

The Author

Reviews

There are no reviews yet.

Add a review

You're viewing: M.mukundan:kathayum Jeevithavum 60.00 48.00 20% off
Add to cart