Showing the single result
Showing the single result
1923ല്‍ വടകരയില്‍ ജനിച്ചു. അഭിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1981 ല്‍ 'വേറാക്കൂറി'ന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1980 ഒക്‌ടോബറില്‍ അന്തരിച്ചു. ഭാര്യ: വി.വി. സുലോചനയമ്മ.
Showing the single result
Showing the single result