Book Verakkooru
Book Verakkooru

വേറാക്കൂറ്‌

100.00 85.00 15% off

In stock

Author: Balagopal M.P Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 228 Weight: 207
About the Book

നന്മയെക്കുറിച്ച്, ക്ഷേമത്തെക്കുറിച്ച്, ഗുണോത്കര്‍ഷത്തെക്കുറിച്ച്, നമ്മുടെ എല്ലാ മതിലുകളും പൊളിച്ചെഴുതപ്പെടാന്‍ പാകത്തില്‍ കാലഹരണം വന്നുകൊണ്ടിരിക്കുകയാണ്. ഇതേപ്പറ്റി നമ്മുടെ നായകന്മാര്‍ ബോധവാന്മാരാകുന്നതുവരെ മനുഷ്യനെ വെച്ചുപൊറുപ്പിക്കുവാന്‍ കാലം ക്ഷമ കാണിക്കുമോ? കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി.

The Author

1923ല്‍ വടകരയില്‍ ജനിച്ചു. അഭിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1981 ല്‍ 'വേറാക്കൂറി'ന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1980 ഒക്‌ടോബറില്‍ അന്തരിച്ചു. ഭാര്യ: വി.വി. സുലോചനയമ്മ.

Reviews

There are no reviews yet.

Add a review

You're viewing: Verakkooru 100.00 85.00 15% off
Add to cart