Add a review
You must be logged in to post a review.
₹150.00 ₹127.00 15% off
In stock
ഹൃദയം മോഷ്ടിക്കപ്പെട്ടവര്ക്കുള്ള പുസ്തകം
കാമുകിയോട് കാമുകന് പറഞ്ഞേക്കാം. ഞാന്‍ നിനക്ക് വേണ്ടി മരിക്കും! എന്ന്. എന്നാല്‍ ഞാന്‍ നിനക്ക് വേണ്ടി ജീവിക്കും എന്ന് പറഞ്ഞവര്‍… പറയാനാഗ്രഹിച്ചവര്… പറഞ്ഞിട്ടും പറയാതെ പോയവര്‍…
ഈ പ്രണയ പുസ്തകം വായിക്കുക തന്നെ വേണം. ഇത് ഹൃദയം മോഷ്ടിക്കപ്പെട്ടവര്ക്കുള്ള പുസ്തകമാണ്. റാഷിദ് ബര്‍ഹാന്റെ കാമുകിയുടെ കാല്പാടുകള് പിന്തുടരുക. ഒടുവില്‍ നിങ്ങള്‍ നിങ്ങളുടെ പ്രണയം കണ്ടെത്തുക തന്നെ ചെയ്യും.
-നിസില്‍ ഷറഫ്
You must be logged in to post a review.
Reviews
There are no reviews yet.