View cart “Safalajanmangal” has been added to your cart.
കെ.പി.കേശവമേനോൻ പേരക്കുട്ടിയുടെ ഓർമ്മകൾ
₹200.00 ₹170.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 112
About the Book
ഈ പുസ്തകത്തിന്റെ മിക്ക ഭാഗവും ‘അറിയപ്പെടാത്ത
കേശവമേനോനെ’യാണ് ചിത്രീകരിക്കുന്നത്.
പൊതുരംഗത്തുള്ള നേതാവല്ല, കുടുംബത്തിലുള്ള
വ്യക്തിയാണ് ഇവിടത്തെ കഥാനായകന്. അത് എഴുതാന്‍ എന്തുകൊണ്ടും അര്‍ഹയാണ്, അദ്ദേഹത്തിന്റെ നിഴലുപോലെ ഏറെക്കാലം ജീവിച്ച ഗ്രന്ഥകാരി നളിനി ദാമോദരന്‍…
കേശവമേനോന്റെ കഴിഞ്ഞകാലം എന്നു പേരായ ആത്മകഥ പ്രശസ്തമാണ്. അദ്ദേഹത്തെപ്പറ്റി പുസ്തകങ്ങളും
ലേഖനങ്ങളും പലതുണ്ട്. അവയില്‍നിന്നെല്ലാം ഈ
ഗ്രന്ഥത്തിനുള്ള പ്രധാന വ്യത്യാസം ഇത് സ്വന്തത്തില്‍പ്പെട്ട ഒരാളുടെ നോട്ടപ്പാടിലുള്ള കഥനമാണ് എന്നതാണ്.
-എം.എന്‍. കാരശ്ശേരി
കെ.പി. കേശവമേനോന് എന്ന മഹദ്വ്യക്തിയെ
വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന ജീവചരിത്രം