Book Yetheeminte Naarangamitayi
Book Yetheeminte Naarangamitayi

യത്തീമിന്റെ നാരങ്ങാമിഠായി

90.00 72.00 20% off

Out of stock

Author: Mohammed Sadiq.P.T Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 128 Binding:
About the Book

പ്രവാസവും ഗൃഹാതുരമായ ഓര്‍മകളും ചേര്‍ന്ന് തീക്ഷ്ണമായ വായനാനുഭവം പകരുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം.

The Author

കോഴിക്കോട് ജില്ലയിലെ കല്ലുരുട്ടി പുല്‍പ്പറമ്പില്‍ ആമിനയുടെയും മുന്നൂര് പി.ടി. അബ്ദുല്ലയുടെയും മകനായി ജനിച്ചു. പത്രപ്രവര്‍ത്തകന്‍. മാധ്യമം, സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് എന്നീ ദിനപത്രങ്ങളില്‍ ലേഖകനായും പത്രാധിപ സമിതി അംഗമായും പ്രവര്‍ത്തിച്ചു. ഭാര്യ: റംല. മക്കള്‍: ബാദിര്‍, ദയ. വിലാസം: ദയാബാദ് ഹൗസ്, പാഴൂര്‍ പി.ഒ. കോഴിക്കോട്, കേരള -673661.

Reviews

There are no reviews yet.

Add a review