Book Joliyil Ini Tension Venda
Book Joliyil Ini Tension Venda

ജോലിയില്‍ ഇനി ടെന്‍ഷന്‍ വേണ്ട

140.00 126.00 10% off

Out of stock

Category: Language:   Malayalam
ISBN 13: Publisher: Dolphin
Specifications Pages: 0 Binding:
About the Book

വന്‍ ശമ്പളമുണ്ടെങ്കിലും അമിതമായ ജോലിഭാരവും ക്ലിപ്തതയില്ലാത്ത ജോലി സമയവും വന്‍ ടാര്‍ജറ്റും ഡെഡ്‌ലൈനും അര്‍ഹിക്കുന്ന അംഗീകാരം നിഷേധി
ക്കലുമെല്ലാം ഇന്നത്തെ പല ജോലികളുടെയും പ്രത്യേകതയാണ്. ജോലിയുടെ
സമ്മര്‍ദ്ധം പലപ്പോഴും കുടുംബജീവിതത്തിലും പ്രതിഫലിക്കുന്നു. ഇത് കുടുംബബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഇതുവഴിയുണ്ടാകുന്ന
മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ വേറെയും. പലപ്പോഴും പാതിവഴിയില്‍ ജോലി
ഉപേക്ഷിക്കാനും അസംതൃപ്തമായ മനസ്സുമായി ജീവിക്കാനും ഇവയൊക്കെ
ഇടയാക്കുന്നു. ഈയൊരവസ്ഥയില്‍ എത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ജോലിയി ലും കുടുംബ-സാമൂഹിക ജീവിതത്തിലും വിജയം വരിക്കാമെന്ന് ഈ പു സ്ത്രകത്തിലൂടെ ഗ്രന്ഥകര്‍ത്താക്കള്‍ കാണിച്ചുതരുന്നു. ആരോഗ-മനഃശാസ്ത്ര, പ്രചോദനാത്മക ലേഖനങ്ങളിലുടെ ഈ പാഠം വായനക്കാരിലേക്കെത്തിക്കു
കയാണ്.

Reviews

There are no reviews yet.

Add a review