Add a review
You must be logged in to post a review.
₹350.00 ₹297.00 15% off
In stock
നിറങ്ങള്‍ക്ക് പറയാനുള്ള കവിതകള്‍, പ്രകാശത്തിന്റെ മേന്മകള്‍ സൃഷ്ടിക്കുന്ന അകത്തളങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പിലെ കരവിരുതുകള്‍, നല്ല പ്ലംബിങ് രീതികള്‍, പിഴവില്ലാതെ നിര്‍മാണ സാമഗ്രികള്‍ തിരഞ്ഞെടുക്കല്‍ എന്നിവയെല്ലാംകൊണ്ട് ഈ പുസ്തകം ഒരു പുത്രന്‍ വഴികാട്ടിയായി മാറും. – ഡോ. ബിനുമോള്‍ ടോം.
സങ്കല്പത്തിലെ വീട് നിര്‍മിക്കാനും എന്നും പരിപാലിക്കുന്നതിനുമുള്ള സകലവിധ കാര്യങ്ങളും പകര്‍ന്നുതരുന്ന പുസ്തകം.
പുതുമ നിറഞ്ഞ ശൈലികളിലൂടെ ഒരു പതിറ്റാണ്ടിലേറെയായി ഹോം ആര്‍ക്കിടെക്‌സ്ചര്‍ രംഗത്ത് സജീവ സാന്നിധ്യമായ ഗ്രന്ഥകാരന്റെ പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.