₹160.00 ₹136.00
15% off
In stock
ജിപ്‌സി നാടോടിക്കഥകൾ
നാടോടിജനതയായ ജിപ്‌സികളുടെ
ജീവിതംപോലെ വിചിത്രവും
പുതുമയാർന്നതുമായ നാടോടിക്കഥകളുടെ
സമാഹാരം. വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന
ജിപ്‌സികളുടെയിടയിൽ പ്രചാരത്തിലുള്ള
ഈ കഥകൾ അവരുടെ തനതായ വിശ്വാസങ്ങളും
ആചാരങ്ങളും ഐതിഹ്യങ്ങളുംകൊണ്ടു സമ്പന്നമാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ
ഇഷ്ടപ്പെടുന്ന നാടോടിക്കഥകൾ