Mathrubhumi Books

Availability: In Stock

കുട്ടികളറിയാൻ ഇന്ത്യയുടെ ഭരണഘടന

200.00 160.00 20% off

In stock

Author: VIJAYAN KOTHAMBATH Category: Language:   MALAYALAM
ISBN: ISBN 13: 9789359624266 Edition: 1 Publisher: Mathrubhumi
Specifications
Pages: 128
The Author

Description

ജനാധിപത്യം മറ്റൊരു ഭരണക്രമം മാത്രമല്ല. ഒന്നിച്ചുള്ള
ജീവിതാനുഭവങ്ങളുടെ അനുഭവജ്ഞാനം പകരുന്ന
പ്രാഥമികമായ ഒരു ജീവിതരീതികൂടിയാണ്.
ഇത് തീര്‍ച്ചയായും സഹജീവികളോടുള്ള ആദരവും
ബഹുമാനവും കലര്‍ന്ന മനോഭാവമാണ്.
-ഡോ. ബി.ആര്‍. അംബേദ്കര്‍ഇന്ത്യയിലെ ഓരോ മനുഷ്യനും വായിച്ചിരിക്കേണ്ട
അടിസ്ഥാനഗ്രന്ഥമാണ് ഭരണഘടന. സഹവര്‍ത്തിത്വം,
സഹിഷ്ണുത തുടങ്ങിയ ജനാധിപത്യമൂല്യങ്ങള്‍
കൈവരിക്കാന്‍ ഭരണഘടന നാം അറിയേണ്ടതുണ്ട്.
ചെറുപ്പം മുതല്‍ ഭരണഘടനയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പൗരബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാം.
ഈ പുസ്തകം ഭരണഘടനയുടെ അടിസ്ഥാന
ആശയങ്ങളെ ലളിതമായി പറഞ്ഞുതരുന്നു.

ഭരണഘടനയെ അറിയാന്‍ കുട്ടികള്‍ക്കായി
ഒരു കൈപ്പുസ്തകം

Book_KUTTIKALARIYAN INDIAYUDE BHARANAGHADANA
You're viewing: KUTTIKALARIYAN INDIAYUDE BHARANAGHADANA 200.00 160.00 20% off
Add to cart
Shopping cart close