Mathrubhumi Books

Availability: In Stock

ഗീതാഞ്ജലി

150.00 127.00 15% off

Author: RABINDRANATH TAGORE Category: Language:   MALAYALAM
Edition: 7 Publisher: Mathrubhumi
Pages: 118
The Author
RABINDRANATH TAGORE

നൊബേല്‍ സമ്മാനം നേടിയ ഭാരതീയ മഹാകവി. ഇന്ത്യയുടെ ദേശീയഗാനമായ ഭജനഗണമന'യുടെ രചയിതാവ്. 1861ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, വിദ്യാഭ്യാസ ചിന്തകന്‍, തത്ത്വചിന്തകന്‍. ഗീതാഞ്ജലി, സന്ധ്യാസംഗീതം, കപ്പല്‍ച്ചേതം, മാനസി, ഗാര്‍ഡന്‍, ഗോരാ, വീട്ടിലും പുറത്തും, വാല്മീകി, പ്രതിഭ, പോസ്‌റ്റോഫീസ്, കാബൂളിവാല, വിശ്വപരിചയം, ജീവന്‍സ്മൃതി എന്നിവ പ്രധാന കൃതികള്‍. 1941ല്‍ അന്തരിച്ചു.

Description

ലോകസാഹിത്യത്തില്‍ മറ്റെങ്ങും കാണാത്ത ഒരു ലാളിത്യവും നിഷ്‌കളങ്കതയും പറവകളെയും ഇലകളെയും, ശിശുക്കളോടെന്നപോലെ, അദ്ദേഹത്തോടടുപ്പിക്കുന്നു. ചിന്തയുടെ മതില്‍ക്കെട്ടുകളുയരുന്നതിനു മുന്‍പെന്നോണം അവിടെ ഋതുഭേദങ്ങള്‍ മഹാസംഭവങ്ങളായി മാറുന്നു.
– ഡബ്ല്യു.ബി. യേറ്റ്‌സ്

ഇന്ത്യന്‍ നവോത്ഥാനശില്പികളില്‍ പ്രധാനിയായ രബീന്ദ്രനാഥ ടാഗോറിന് നോബല്‍ സമ്മാനം നേടിക്കൊടുത്ത ഗീതാഞ്ജലിയുടെ മലയാള പരിഭാഷ.

ഡബ്ല്യു.ബി. യേറ്റ്‌സിന്റെ പ്രശസ്തമായ അവതാരികയോടൊപ്പം.

Book_Geethanjali
You're viewing: Geethanjali 150.00 127.00 15% off
Add to cart
Shopping cart close