Mathrubhumi Books

Availability: In Stock

അമ്പിളിക്കല

160.00 136.00 15% off

In stock

Add to wishlist
Author: RABINDRANATH TAGORE Category: Language:   MALAYALAM
ISBN 13: 9789359626253 Edition: 1 Publisher: Mathrubhumi
Pages: 103 Binding: NORMAL
The Author
RABINDRANATH TAGORE

നൊബേല്‍ സമ്മാനം നേടിയ ഭാരതീയ മഹാകവി. ഇന്ത്യയുടെ ദേശീയഗാനമായ ഭജനഗണമന'യുടെ രചയിതാവ്. 1861ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, വിദ്യാഭ്യാസ ചിന്തകന്‍, തത്ത്വചിന്തകന്‍. ഗീതാഞ്ജലി, സന്ധ്യാസംഗീതം, കപ്പല്‍ച്ചേതം, മാനസി, ഗാര്‍ഡന്‍, ഗോരാ, വീട്ടിലും പുറത്തും, വാല്മീകി, പ്രതിഭ, പോസ്‌റ്റോഫീസ്, കാബൂളിവാല, വിശ്വപരിചയം, ജീവന്‍സ്മൃതി എന്നിവ പ്രധാന കൃതികള്‍. 1941ല്‍ അന്തരിച്ചു.

Description

പ്രപഞ്ചത്തെക്കാളും നിഗൂഢമായ, കുഞ്ഞുങ്ങളുടെ മനസ്സു കണ്ടെത്താന്‍ രബീന്ദ്രനാഥ ടാഗോര്‍ നടത്തിയ വിചാരങ്ങളുടെ കാവ്യരൂപമാണ് അമ്പിളിക്കല. ഇതിലെ അമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ഇതള്‍വിരിയുന്നത് പ്രകൃതിയുടെ അപാരജ്ഞാനമാണ്.

താരാട്ടുപോലെ ശുദ്ധമായ ടാഗോറിന്റെ വരികള്‍ക്ക് മലയാളത്തിലെ പ്രശസ്ത കവയിത്രിയുടെ പരിഭാഷ.

Book_AMBILIKKALA
You're viewing: AMBILIKKALA 160.00 136.00 15% off
Add to cart
Shopping cart close