Mathrubhumi Books

Availability: In Stock

കപ്പലപകടം

330.00 280.00 15% off

In stock

Add to wishlist
Author: RABINDRANATH TAGORE Category: Language:   MALAYALAM
ISBN 13: 9789355496584 Edition: 1 Publisher: Mathrubhumi
Pages: 248
The Author
RABINDRANATH TAGORE

നൊബേല്‍ സമ്മാനം നേടിയ ഭാരതീയ മഹാകവി. ഇന്ത്യയുടെ ദേശീയഗാനമായ ഭജനഗണമന'യുടെ രചയിതാവ്. 1861ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, വിദ്യാഭ്യാസ ചിന്തകന്‍, തത്ത്വചിന്തകന്‍. ഗീതാഞ്ജലി, സന്ധ്യാസംഗീതം, കപ്പല്‍ച്ചേതം, മാനസി, ഗാര്‍ഡന്‍, ഗോരാ, വീട്ടിലും പുറത്തും, വാല്മീകി, പ്രതിഭ, പോസ്‌റ്റോഫീസ്, കാബൂളിവാല, വിശ്വപരിചയം, ജീവന്‍സ്മൃതി എന്നിവ പ്രധാന കൃതികള്‍. 1941ല്‍ അന്തരിച്ചു.

Description

ഒരു ചെറു കപ്പലപകടത്തിന്റെയും അത് രണ്ടു
കുടുംബങ്ങളില്‍ ദുരന്തങ്ങള്‍ക്കു വഴിയൊരുക്കുന്നതിന്റെയും
കഥ ഹൃദയസ്പര്‍ശകമായി അവതരിപ്പിക്കുന്ന നോവല്‍.
ടാഗോറിന്റെ ശ്രദ്ധേയമായ നോവലിന്റെ ബംഗാളിയില്‍
നിന്നുള്ള പരിഭാഷ

പരിഭാഷ
ലീലാ സര്‍ക്കാര്‍

Book_KAPPALAPAKADAM
You're viewing: KAPPALAPAKADAM 330.00 280.00 15% off
Add to cart
Shopping cart close