4 reviews for Ennum Yuvathvam
Add a review
You must be logged in to post a review.
₹150.00 ₹120.00 20% off
In stock
മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നു, ത്വക്കിന്റെ ദൃഢത കുറയുന്നു, ഒരു സ്റ്റെയര്‍ കയറിയാല്‍ അണയ്ക്കും, ഓടാനോ ചാടാനോ കഴിയുകയേയില്ല, ഒന്ന് കുനിയാന്‍ തന്നെ വിഷമം, ലൈംഗികതയില്‍ താത്പര്യം കുറയുന്നു, എല്ലാം തീരുകയാണ് എന്നൊരു തോന്നല്‍ പ്രബലപ്പെടുന്നു. ഈ തോന്നലുകള്‍ ഇല്ലാതാക്കി ഊര്‍ജസ്വലത നിലനിര്‍ത്താന്‍ ചെയ്യേണ്ടതെല്ലാം വിശദീകരിക്കുന്ന പുസ്തകം.
You must be logged in to post a review.
Mamkar –
Gud
Mamkar –
Wery gud informetian
Prince Abraham –
Nice
Swapna shaji –
Good