Add a review
You must be logged in to post a review.
₹160.00 ₹144.00 10% off
In stock
മലയാള മനോരമയുടെ ഞായറാഴ്ചപ്പതിപ്പിലെ ഇന്നത്തെ ചിന്താവിഷയം എന്ന പംക്തിയിലൂടെ ലക്ഷകണക്കിന് വായനക്കാര്‍ക്ക് പ്രത്യാശയും സാന്ത്വനവും നല്‍കിയ ടി.ചാണ്ടിയുടെ ജന്മശതാബ്ദി (1915-2015)യാണിത്. ഹൃദയം തൊട്ടെഴുതിയ ആ കുറിപ്പുകളില്‍ നിന്ന് തിരഞ്ഞെടുത്തതും പുസ്തകത്തില്‍ പ്രസിദ്ധീകരിക്കാത്തതുമായ 100 ചിന്തകള്‍.
You must be logged in to post a review.
Reviews
There are no reviews yet.