ഇന്നത്തെ ചിന്താവിഷയം
₹300.00 ₹240.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Manorama Books
Specifications Pages: 532
About the Book
ടി. ചാണ്ടി
ഓരോ ദിവസവും ഒരു ശുഭചിന്ത
നിത്യജീവിതത്തില്‍ എന്തെല്ലാം ക്ലേശങ്ങള്‍ നാം അനുഭവിക്കുന്നു. ക്ലേശങ്ങളില്‍ തളരാതെയും ബുദ്ധിമുട്ടുകളില്‍ കാലിടറി വീഴാതെയും മുന്നോട്ടു നീങ്ങാന്‍ നമ്മെ സഹായിക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍.
മലയാള മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ ‘ഇന്നത്തെ ചിന്താവിഷയം’ എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചുവന്ന ലേഖനങ്ങളില്‍ നിന്നു സമാഹരിച്ചവയാണ് ഈ രചനകള്‍.