എനിക്കെല്ലാം സംഗീതമാണ്
₹350.00 ₹315.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: INDULEKHA.COM
Specifications Pages: 280
About the Book
അനന്യനായ സംഗീതജ്ഞന്റെ ആത്മകഥ
ജെറി അമല്‍ദേവ് ജീവിതമെഴുതുന്നു
എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സര്‍വോപരി, നിങ്ങള്‍ ഇന്നും ഓര്‍ത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം.
നൗഷാദ് മുതല്‍ മുഹമ്മദ് റഫിയും ലതാ മങ്കേഷ്‌കറും വരെയുള്ള പ്രതിഭകള്‍ക്കൊപ്പം ഹിന്ദിസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ സംഗീതം അഭ്യസിച്ച, ഒടുവില്‍ മലയാള സിനിമാസംഗീതത്തിലെ മഞ്ഞില്‍ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമല്‍ദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.