Book Polichezhuthu
Book Polichezhuthu

പൊളിച്ചെഴുത്ത്‌

240.00 192.00 20% off

Out of stock

Author: Berlin Kunjananthannair Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications Pages: 368 Binding:
About the Book

കേരളത്തിലെ തലമുതിര്‍ന്ന ഇടതുപക്ഷപത്രപ്രവര്‍ത്തകരില്‍ പ്രമുഖനായ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥ. പതിവ് ആത്മകഥയില്‍ നിന്ന് വ്യത്യസ്തമായ ഒരു രചനയാണിത്. താനുള്‍പ്പെട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികള്‍ വരച്ചുകാട്ടാനാണ് കുഞ്ഞനന്തന്‍ നായര്‍ ആത്മകഥയില്‍ ഉദ്യമിക്കുന്നത്.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനുള്ളില്‍ വിവാദങ്ങളുര്‍ത്തിയ ആത്മകഥ.
രണ്ടാം പതിപ്പ്‌

The Author

Reviews

There are no reviews yet.

Add a review