Book Computer Girl
Book Computer Girl

കമ്പ്യൂട്ടര്‍ ഗേള്‍

249.00 224.00 10% off

In stock

Author: KOTTAYAM PUSHPANATH Category: Language:   MALAYALAM
ISBN: ISBN 13: 9788198754967 Publisher: KOTTAYAM PUSHPANATH PUBLICATION
Specifications Pages: 110
About the Book

കൃത്രിമബുദ്ധി, റോബോട്ടിക്‌സ്, എന്നിവ ദൈനംദിന ചർച്ചകളാ കുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ്, കമ്പ്യൂട്ടറുകൾ ഇന്ത്യലിൽ. ഒരു വിദൂര യാഥാർത്ഥരായിരുന്ന കാലത്ത് എഴുതിയ ഈ നോവൽ കോട്ടയം പുഷ്പനാഥിൻ്റെ ദീർഘ വീക്ഷണത്തിനും ഭാവനയ്ക്കും സാക്ഷ്യമായി നിലകൊള്ളുന്നു കമ്പ്യൂട്ടർ കണ്ടിട്ടി ല്ലാത്ത ഒരു കാലഘട്ടത്തിൽ അദ്ദേഹം തന്റെ ഭാവനയിലൂടെ ഒരു നിഗൂഡമായ ‘കമ്പ്യൂട്ടർ പെൺകുട്ടി’യെ സൃഷിട്ടി ക്കുന്നു സാങ്കേതികവിദ്യ മനുഷ്യരെ ഭരിക്കാൻ തമ്മ സ്വാതിയുള്ളതാണെന്ന ആശയം വായനക്കാരെ ആങ്കർഷിച്ചു, ഡിജിറ്റൽ യുഗം വരുന്നതിന് വളരെ മുമ്പുതന്നെ സാങ്കേതിക ഉത്‌കണ്ാകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തിൻ്റെ ഉത്തര ഉദാഹരമാണ്. ഈ കൃതി സാങ്കേതികവിദ്യ ഐഡന്റിറ്റി നിഗുഢത എന്നിവ‌യുടെ തീരുകൾ കടന്നുവരുന്ന മലയാള സാഹിത്യത്തിലെ ആദ്യകാ കൃതികളിൽ ഒന്നാണ് കമ്പ്യൂട്ടർ ഗേൾ

The Author

You may also like…

You're viewing: Computer Girl 249.00 224.00 10% off
Add to cart