Mathrubhumi Books

Availability: In Stock

ക്‌ളിയോപാട്രയുടെ നാട്ടില്‍

SKU: BOOK9747-1-1

180.00 153.00 15% off

In stock

Add to wishlist
Author: S.K. Pottekkattu Category: Language:   MALAYALAM
Edition: 11 Publisher: Mathrubhumi
Weight: 120
The Author
S.K. Pottekkattu

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description

കറുത്ത വര്‍ഗ്ഗക്കാരായ അടിമകളെ വിഷം കുടിപ്പിച്ചും ഉഗ്രസര്‍പ്പങ്ങളെക്കൊണ്ട് കടിപ്പിച്ചും അവരുടെ മരണവേദന കണ്ടാഹ്ലാദിച്ച ക്ലിയോപാട്രയുടെ നാട്ടിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ നടത്തിയ യാത്രയുടെ അനുഭവശേഖരം.
മൂന്നാം പതിപ്പ്‌

Additional information

Weight120 kg
Dimensions90 cm

Reviews

There are no reviews yet.

Be the first to review “Cleopatrayude Nattil”
Book_Cleopatrayude Nattil
You're viewing: Cleopatrayude Nattil 180.00 153.00 15% off
Add to cart
Shopping cart close