Mathrubhumi Books

Availability: In Stock

കബീന

SKU: BOOK11636-1

130.00 110.00 15% off

In stock

Add to wishlist
Author: S.K. Pottekkattu Category: Language:   Malayalam
ISBN: ISBN 13: 978-81-8265-621-5 Edition: 4 Publisher: Mathrubhumi
Pages: 72 Binding:
The Author
S.K. Pottekkattu

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description

ബ്രിട്ടീഷുകാര്‍ക്കെതിരെ ആഫ്രിക്കയില്‍ നടന്ന സ്വാതന്ത്യപ്പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ , ടാങ്കനിക്കയിലെ ഒരു ഉള്‍നാടന്‍ പ്രദേശത്ത് പോലീസ് ഇന്‍സ്‌പെക്ടറായി നിയമനം ലഭിക്കുന്ന വടക്കേമലബാറുകാരന്‍ കുമറിന്റെയും സാറയെന്ന നീഗ്രോപെണ്‍കുട്ടിയുടെയും കഥ. മന്ത്രവാദവും ആഭിചാരവും കുടിപ്പകയും ഭീകരസംഘങ്ങളുമെല്ലാം നിറഞ്ഞ ആഫ്രിക്കന്‍ ഇരുണ്ടഭൂമികയുടെ തുടിപ്പും ഗന്ധവും അനുഭവക്കുറിപ്പുകളുടെ തീക്ഷ്ണതയോടെയാണ് എസ്.കെ.ആവിഷ്‌കരിക്കുന്നത്.

Additional information

Dimensions50 cm

Reviews

There are no reviews yet.

Be the first to review “Kabeena”
Book_Kabeena
You're viewing: Kabeena 130.00 110.00 15% off
Add to cart
Shopping cart close