Add a review
You must be logged in to post a review.
₹95.00 ₹76.00 20% off
In stock
നിയമത്തിനു നിരക്കാത്തൊരു ബന്ധത്തില്‍, ഒരു പെണ്‍കുഞ്ഞിനു ജന്മമേകുന്ന ഹെസ്റ്റര്‍ പ്രിന്നി. കുറ്റവിചാരണയുടെ ഭാഗമായി, പാപത്തിന്റെ ചുവന്ന അടയാളവും പേറി, കുഞ്ഞിനെ വളര്‍ത്തുവാന്‍ വിധിക്കപ്പെടുന്നു. ഏകാന്തതയും അപമാനവും പശ്ചാത്താപവും അവളെ ആത്മശുദ്ധിയുടെ പുതുവഴിയിലേക്ക് നയിക്കുന്നു.
17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരു യുവതിയുടെ കഥയിലൂടെ നിയമലംഘനവും പാപവും പശ്ചാത്താപവും അതിന്റെ തീവ്രതയോടെ സംവേദനക്ഷമമാക്കുന്ന, ഹാത്തോണിന്റെ പ്രശസ്തമായ കാല്പനികനോവലിന്റെ സംഗ്രഹം.
പരിഭാഷ : ടി.എസ്. രാജശ്രീ
You must be logged in to post a review.
Reviews
There are no reviews yet.