Book Chuvanna Aksharam
Book Chuvanna Aksharam

ചുവന്ന അക്ഷരം

95.00 76.00 20% off

In stock

Author: Nathaniel Hawthorne Category: Language:   Malayalam
ISBN 13: 978-81-8265-687-1 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

നിയമത്തിനു നിരക്കാത്തൊരു ബന്ധത്തില്‍, ഒരു പെണ്‍കുഞ്ഞിനു ജന്മമേകുന്ന ഹെസ്റ്റര്‍ പ്രിന്നി. കുറ്റവിചാരണയുടെ ഭാഗമായി, പാപത്തിന്റെ ചുവന്ന അടയാളവും പേറി, കുഞ്ഞിനെ വളര്‍ത്തുവാന്‍ വിധിക്കപ്പെടുന്നു. ഏകാന്തതയും അപമാനവും പശ്ചാത്താപവും അവളെ ആത്മശുദ്ധിയുടെ പുതുവഴിയിലേക്ക് നയിക്കുന്നു.

17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരു യുവതിയുടെ കഥയിലൂടെ നിയമലംഘനവും പാപവും പശ്ചാത്താപവും അതിന്റെ തീവ്രതയോടെ സംവേദനക്ഷമമാക്കുന്ന, ഹാത്തോണിന്റെ പ്രശസ്തമായ കാല്പനികനോവലിന്റെ സംഗ്രഹം.

പരിഭാഷ : ടി.എസ്. രാജശ്രീ

The Author

Reviews

There are no reviews yet.

Add a review

You're viewing: Chuvanna Aksharam 95.00 76.00 20% off
Add to cart