Book CHOUKKA
Book CHOUKKA

ചൗക്ക

360.00 306.00 15% off

In stock

Browse Wishlist
Author: GEORGE P.A Category: Language:   MALAYALAM
ISBN: ISBN 13: 9789359628509 Edition: 1 Publisher: Mathrubhumi
Specifications Pages: 224
About the Book

പുഴയും പുഴവഞ്ചികളും സജീവമായിരുന്ന കാലം.
ചൂണ്ടുവലക്കാരും ചീനവലക്കാരും അടങ്ങിയ,
പുഴയെ ആശ്രയിച്ചുകഴിയുന്ന മനുഷ്യര്‍.
കൃഷിയും കച്ചവടവുമായി മറ്റൊരു വിഭാഗവും
അവിടെ ജീവിക്കുന്നു. ബ്രിട്ടീഷ് ഭരണകാലം മുതല്‍
വര്‍ത്തമാനകാലം വരെയുള്ള മൂന്നു തലമുറയുടെ ചരിത്രം.
കേരളീയജീവിതത്തിലെ വേണ്ടത്ര രേഖപ്പെടുത്താതെപോയ
‘പുഴജീവിതങ്ങളു’ടെ കഥ പറയുന്ന നോവല്‍

The Author

You're viewing: CHOUKKA 360.00 306.00 15% off
Add to cart