Add a review
You must be logged in to post a review.
₹160.00 ₹128.00 20% off
Out of stock
1981 ഡിസംബര്‍ 28ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കരുണാകരന് മന്ത്രിസഭപോലെ ഒന്ന് രാജ്യത്ത് മറ്റൊരു
സംസ്ഥാനത്തും ഒരിക്കലും ഉണ്ടായിട്ടില്ല.
ലോകത്തൊരിടത്തും ഉണ്ടായതായി കേട്ടിട്ടില്ല.
പ്രതിപക്ഷത്ത് തിരഞ്ഞെടുക്കപ്പെട്ട 70 അംഗങ്ങള്‍;
ഭരണപക്ഷത്ത് നോമിനേറ്റഡ് മെമ്പറടക്കം 70 പേര്.
ഇവര്‍ക്കിടയില്‍ നിഷ്പക്ഷനാകേണ്ട സ്പീക്കര്‍.
കാസ്റ്റിങ് വോട്ടിനെ ആശ്രയിച്ച് 80 ദിവസം നിലനിന്ന
മന്ത്രിസഭയുടെ ചരിത്രം.
You must be logged in to post a review.
Reviews
There are no reviews yet.