Add a review
You must be logged in to post a review.
₹100.00 ₹80.00 20% off
Out of stock
ഇന്ത്യാചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ഐതിഹാസികമായ ബ്രിട്ടീഷ് വിരുദ്ധ കലാപം നയിച്ച കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ ധീരോജ്ജ്വലമായ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന മലയാളത്തിലെ ഏക പഠനഗ്രന്ഥത്തിന്റെ പരിഷ്‌കൃത രൂപം.
ചരിത്രപണ്ഡിതന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്നു. കേരളത്തിലെ കര്‍ഷക കലാപങ്ങളെക്കുറിച്ച് നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. നവാബ് ടിപ്പുസുല്‍ത്താന്‍: ഒരു പഠനം, പഴശ്ശി സമരരേഖകള്‍, Agrarian tSruggles in Kerala, India's Naval Traditions, Land Monopoly and Agrarian System in South Kanara with Special Reference to Kasargod Taluk, Modern Kerala എന്നിവ പ്രധാന കൃതികള്‍. ഇപ്പോള്‍ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ജനറല്‍. വിലാസം: സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്, ഹില്‍പാലസ്, തൃപ്പൂണിത്തുറ.
You must be logged in to post a review.
Reviews
There are no reviews yet.