Mathrubhumi Books

Availability: In Stock

റഷ്യൻ നോട്ബുക്ക്

180.00 144.00 20% off

In stock

Author: JAYASANKAR A Category: Language:   MALAYALAM
ISBN: ISBN 13: 9789359624532 Edition: 1 Publisher: Mathrubhumi
Specifications
Pages: 119
The Author

Description

പോവാന്‍ കഴിഞ്ഞെങ്കിലെന്ന് എല്ലാവരും മോഹിച്ച സ്വപ്‌നദേശമായിരുന്നു സോവിയറ്റ് യൂണിയന്‍ ഒരുകാലത്ത്. ആ നാടിന്റെ ഓരോ സ്പന്ദനങ്ങളും അന്ന് ലോകം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. പില്‍ക്കാലത്ത് ആ സോഷ്യലിസ്റ്റ് സ്വര്‍ഗം അനേകം സ്വതന്ത്രരാഷ്ട്രങ്ങളായി ചിതറി. വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യ സന്ദര്‍ശിച്ച ഒരു മലയാളി താന്‍ കണ്ട കാഴ്ചകളും സാക്ഷ്യം വഹിച്ച അനുഭവങ്ങളും ലളിതസുന്ദരമായ രീതിയില്‍ പങ്കുവെക്കുന്നു.

എ. ജയശങ്കറിന്റെ റഷ്യന്‍ യാത്രാവിവരണം

You may also like…

Book_RUSSIAN NOTEBOOK
You're viewing: RUSSIAN NOTEBOOK 180.00 144.00 20% off
Add to cart
Shopping cart close