View cart “Mohan Raghavan: Orormappusthakam” has been added to your cart.
ബാപ്പു എന്റെ അമ്മ
₹95.00 ₹81.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: PUSTHAKA PRASADHAKA SANGHAM
Specifications Pages: 64
About the Book
മനു ഗാന്ധി
മഹാത്മാഗാന്ധി തന്റെ ഊന്നുവടികള്‍ എന്നായിരുന്നു മനുഗാന്ധിയേയും ആഭയേയും വിളിച്ചിരുന്നത്. മഹാത്മാവിന്റെ അവസാനകാലങ്ങളില്‍ അദ്ദേഹത്തിന്റെ ഇരുവശത്തും അവര്‍ ഉണ്ടായിരുന്നു. അദ്ദേഹം വെടിയേറ്റു വീഴുമ്പോഴും. ഗാന്ധിയുടെ ബന്ധുകൂടിയായ മനുഗാന്ധി എഴുതിയ ഈ ചെറുകൃതിയിലൂടെ കടന്നുപോകുമ്പോള്‍ ഗാന്ധി എന്ന മനുഷ്യന്റെയും മഹാത്മാവിന്റെയും ഏറ്റവും അടുത്ത ചിത്രം ലഭിക്കുന്നു. അപൂര്‍വ്വമായ ഒരു സമരകാലത്തിന്റെയും ജീവിതത്തിന്റെയും നേരനുഭവങ്ങളില്‍ നാം ചെന്നു തൊടുന്നു.
പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്
അവതരണം: ശ്രീകാന്ത് കോട്ടക്കല്‍