ബ്ലാക്ക് വാറന്റ്
₹350.00 ₹280.00 20% off
In stock
തിഹാര്‍ ജയിലറുടെ തുറന്നുപറച്ചിലുകള്‍
സുനില്‍ ഗുപ്ത, സുനേത്ര ചൗധരി
പരിഭാഷ: രാധാകൃഷ്ണന്‍ തൊടുപുഴ
വിവരണാത്മകമായ ഇത്തരം നേർസാക്ഷ്യങ്ങളില്ലെങ്കിൽ കാണാൻ സാധിക്കാത്ത ഒരു അടഞ്ഞ ലോകത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. 1993-95 കാലത്ത് തിഹാർ പ്രിസൺസ് ഇൻസ്പെക്ടർ എന്ന നിലയിൽ എന്റെ സംഘത്തിൽ പ്രവർത്തിച്ച സത്യസന്ധനായ ഒരംഗമായിരുന്നു സുനിൽ ഗുപ്ത. സുനേത്ര ചൗധരിയോടൊപ്പം ചേർന്ന് ആ ലോകത്തെ പൊതുസമൂഹത്തിനു മുന്നിൽ അദ്ദേഹം സമർഥമായി അവതരിപ്പിക്കുന്നു.
– കിരൺ ബേദി
ഏഷ്യയിലെ ഏറ്റവും വലിയ തടവറയിലെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം. നേരിട്ടു കണ്ട അന്തർനാടകങ്ങളെയും രഹസ്യങ്ങളെയും കുറിച്ച്, ഉൾവിവരങ്ങളെല്ലാമറിയാവുന്ന ഒരാൾ തന്റെ മൗനം ഭേദിച്ചുകൊണ്ട് ഇതാദ്യമായി വിവരിക്കുന്നു.
ഇന്ത്യൻ നീതിവ്യവസ്ഥയിലും ക്രിമിനൽ നീതിന്യായ സംവിധാനത്തിലുമുള്ള രഹസ്യങ്ങളും ഞെട്ടിക്കുന്ന സത്യങ്ങളും ആഴത്തിലും അസാധാരണമായും അനാവരണം ചെയ്യുന്ന പുസ്തകം.