Book Pavanaparvvam
Book Pavanaparvvam

പവനപര്‍വ്വം

100.00 80.00 20% off

Out of stock

Author: Parvvathi Pavanan Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 200 Binding: Weight: 219
About the Book

ഒരു പ്രശസ്ത സാഹിത്യ പ്രവര്‍ത്തകന്റെ ജീവിതവും ദര്‍ശനവും അനാവൃതമാക്കപ്പെടുന്ന കൃതി. പവനന്റെ ജീവിതത്തെക്കുറിച്ച് ജീവിതസഖിയുടെ ഹൃദയസ്​പര്‍ശിയായ ആഖ്യാനം.

The Author

ഒറ്റപ്പാലത്ത് സി.വി.ജാനകിഅമ്മയുടെ മകളായി ജനിച്ചു. സി.വി.രാമചന്ദ്രന്റെ സഹോദരി. പവനന്റെ ഭാര്യ. ലേഖനങ്ങളും ചെറുകഥകളും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശാഭിമാനി വാരികയില്‍ സ്ത്രീകള്‍ക്കായുള്ള ഒരു കോളം എഴുതിക്കൊണ്ടിരുന്നു. ഭഒരു വീട്ടമ്മയുടെ അമേരിക്കന്‍ യാത്ര' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കള്‍: ഡോ. സി.പി.രാജേന്ദ്രന്‍, സി.പി.സുരേന്ദ്രന്‍ (ടൈംസ് ഓഫ് ഇന്ത്യ), സി.പി.ശ്രീരേഖ.

Reviews

There are no reviews yet.

Add a review