ആര്യന്മാരുടെ കുടിയേറ്റം ( കേരളത്തിൽ) നാലാം ഭാഗം
₹150.00 ₹135.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹150.00 ₹135.00
10% off
Out of stock
അയിത്തം ഉച്ചനീചങ്ങൾ, അവാന്തരജാതികൾ ആദിയായ നടപടികളെക്കുറിച്ച് വേണ്ടവിധം പഠിയ്ക്കാതെയും ആലോചിയ്ക്കാതെയും തോന്നിയപോലെ ഓരോ ദുഷ്പ്രചാരണം നടത്തുകയും നമ്പൂതിരിമാരെ ശകാരിയ്ക്കുകയും മാത്രമല്ലാതെ ആരും ശരിയായവിധം പരിശോധിയ്ക്കുകയോ അന്വേഷിയ്ക്കുകയോ ചെയ്തിട്ടില്ല. അതുകാരണം വലിയ അനർത്ഥങ്ങൾ വരുത്തുകയാകുന്നു ഫലം. അതിനാൽ അത്തരം വിഷയങ്ങളെയാണ് യുക്തിയുക്തം ഈ നാലാംഭാഗത്തിൽ വിവരിച്ചിട്ടുള്ളത്. നാലാംഭാഗത്തോടുകൂടി അവസാനിച്ച ഈ പരമ്പരയിൽ കേരളത്തിന്റെ ഉൽപത്തിമുതൽ കേന്ദ്രഭരണം അവസാനിച്ച് നാടുവാഴിഭരണം ആരംഭിയ്ക്കുന്നതുവരെയുള്ള ചരിത്രങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. അവിടുന്നിങ്ങോട്ടുള്ള ചരിത്രങ്ങൾക്ക് വിദേശസഞ്ചാരികളുടെ യാത്രാവിവരണങ്ങൾ മുതലായി പലതും നമുക്ക് ലഭിച്ചിട്ടുണ്ട്.
പ്രസാധകന്മാർ: പഞ്ചാംഗം പുസ്തകശാല കുന്നംകുളം