Book ARYANMARUDE KUDIYETTAM (PART-3)
Book ARYANMARUDE KUDIYETTAM (PART-3)

ആര്യന്മാരുടെ കുടിയേറ്റം (കേരളത്തിൽ) മൂന്നാം ഭാഗം

150.00

Out of stock

Author: SANKARAN NAMBOOTHIRI Category: Language:   MALAYALAM
ISBN: Publisher: PANCHANGAM PUSTHAKA SALA
Specifications
About the Book

കഴകത്തിന്റെ ഉത്ഭവം, തളികളുടെ ഉത്ഭവം, സംഘങ്ങളുടെ ഉത്ഭവം, കേന്ദ്രത്തിന്റെ ഉത്ഭവം, കൊടുങ്ങല്ലൂരിലെ തളികൾ, ദ്വൈവര്‍ണ്ണ്യം, രണ്ടാംകേന്ദ്രഭരണം, ക്ഷത്രിയമരുമക്കത്തായം, ക്ഷത്രിയരുടെ മക്കത്തായവാദം, തൊഴിൽ തകർച്ച, കേരളവും ബുദ്ധമതവും, നാഗാരാധന കേരളത്തിൽ തുടങ്ങിയ ചരിത്രവിഷയങ്ങൾ വിപുലമായി അവതരിപ്പിക്കുന്നു. അനുബന്ധമായി തളികളെക്കുറിച്ചും തിരുവഞ്ചിക്കുളക്ഷേത്രത്തെക്കുറിച്ചുമുള്ള വിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രസാധകന്മാർ: പഞ്ചാംഗം പുസ്തകശാല കുന്നംകുളം

The Author