Add a review
You must be logged in to post a review.
₹160.00
Out of stock
പരിസ്ഥിതി-നാടോടി വിജ്ഞാനീയ പുസ്തകം
അനുഷ്ഠാന കലാരൂപമെന്ന വിശേഷണത്തിനപ്പുറം ഒരു ജനതയുടെ ആത്മസ്വരൂപത്തിന്റെ വെളിപാടും വിശ്വാസവും പ്രതീക്ഷകളും ഉള്‍ച്ചേര്‍ന്ന ഗ്രാമ്യജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങളാണ് തെയ്യങ്ങള്‍. അവയില്‍ അതിപ്രധാനസ്ഥാനമുള്ള വയനാട്ടുകുലവന്‍ (തൊണ്ടച്ഛന്‍) തെയ്യത്തിന്റെ ഐതിഹ്യപ്പെരുമകള്‍ പ്രതിപാദിക്കുന്നതോടൊപ്പം അനുഷ്ഠാനരീതികളും വിവരിക്കുകയാണിവിടെ. കൂടാതെ ഇവ രണ്ടിനെയും വര്‍ത്തമാനകാല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മൃഗവേട്ടയുടെ വാദങ്ങള്‍ മറുവാദങ്ങള്‍ എന്നിവയുമായി ചേര്‍ത്ത് വിശകലന വിധേയമാക്കുകയും ചെയ്യുന്ന പഠനങ്ങളും ലേഖനങ്ങളുമടങ്ങിയ ശ്രദ്ധേയമായ പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.