Mathrubhumi Books

Availability: In Stock

അന്തര്‍ വാഹിനി

SKU: BOOK11516-1

120.00 102.00 15% off

In stock

Add to wishlist
Author: S.K. Pottekkattu Category: Language:   Malayalam
ISBN: ISBN 13: 978-81-8265-487-7 Edition: 5 Publisher: Mathrubhumi
Pages: 0 Binding:
The Author
S.K. Pottekkattu

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description

അവളുടെ കേരളം, തീവണ്ടിയില്‍. കീചകന്‍, ഒരു ആഫ്രിക്കന്‍ കഥ, അന്തര്‍വാഹിനി എന്നിങ്ങനെ പല രാജ്യങ്ങളിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പശ്ചാത്തലത്തില്‍ എസ്.കെ.പൊറ്റെക്കാട്ട് എഴുതിയ അഞ്ചുകഥകളുടെ സമാഹാരം.
ഒരു സഞ്ചാരിയുടെ വിശാലഭൂമികയും എഴുത്തുകാരന്റെ സൂക്ഷ്മമായ ജീവിതവീക്ഷണങ്ങളും ഇതില്‍ ഇഴചേര്‍ന്നു കിടക്കുന്നു.

Additional information

Dimensions45 cm
Book_Antharvahini
You're viewing: Antharvahini 120.00 102.00 15% off
Add to cart
Shopping cart close