Book AFGHANISTAN: ORU APAKADAKARAMAYA YATHRA
Book AFGHANISTAN: ORU APAKADAKARAMAYA YATHRA

അഫ്ഗാനിസ്താന്‍- ഒരു അപകടകരമായ യാത്ര

4.33 out of 5 based on 3 customer ratings
(3 customer reviews)

220.00 187.00 15% off

Out of stock

Browse Wishlist
Author: JOEMON JOSEPH Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 175
About the Book

സത്യസന്ധവും മനസ്സിലാക്കാനാവുന്നതുമായ ഒരാഖ്യാനരീതി പുലര്‍ത്തുമ്പോഴും അഫ്ഗാനിസ്താന്റെ നിഗൂഢവും സങ്കീര്‍ണവുമായ യാഥാര്‍ത്ഥ്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ വിജയംവരിച്ചിരിക്കുന്നു. ഈ പുസ്തകം എല്ലാ വായനക്കാരിലും താത്പര്യമുള്ളതാക്കിത്തീര്‍ക്കുമെന്ന് എനിക്കുറപ്പുണ്ട്. അധീരരായ നമ്മെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്താനിലേക്കുള്ള യഥാര്‍ത്ഥ യാത്രയ്ക്കുള്ള ഒരു ബദലുമാണിത്.
-ശശി തരൂര്‍

യുദ്ധങ്ങളും ഭീകരാക്രമണങ്ങളും വംശീയപോരാട്ടങ്ങളും അഴിഞ്ഞാടുന്ന അഫ്ഗാനിസ്താനിലൂടെ അതിസാഹസികമായി നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകള്‍

 

 

The Author

3 reviews for AFGHANISTAN: ORU APAKADAKARAMAYA YATHRA

  1. Adv. Narasimhan Krishna Prasad

    അതിഗംഭീരം! ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച യാത്രാവിവരണം എന്ന് നിസ്സംശയം പറയുവാൻ സാധിക്കും

  2. ജെയ്സൺ പാനികുളങ്കര.

    പാരായണ സുഖമുള്ള, എന്നാൽ അതോടൊപ്പം ഭാഷാ സൗകുമാര്യവുമുള്ള പുസ്‌തകങ്ങൾ കുറയുന്ന ഈ കാലഘട്ടത്തിൽ ഇതു രണ്ടും ഒത്തു ചേർന്ന ഒരു പുസ്തകം. ജോമോൻ ജോസഫ് എഴുതിയ അഫ്‌ഗാനിസ്ഥാൻ, ഒരു അപകടകരമായ യാത്ര എന്ന യാത്രാ വിവരണ പുസ്തകം നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന അഫ്‌ഗാനിസ്ഥാനെ ആഴത്തിൽ തൊട്ടറിയുന്ന ഒരു ചരിത്ര ഗ്രന്ഥം പോലെയും കണക്കാക്കാം. കാര്യ മാത്ര പ്രസക്തമായാ ഈ പുസ്തകം ഈ അവസരത്തിൽ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. ഞാൻ വായിച്ച പുസ്തകം എന്ന നിലയിൽ നിങ്ങൾക്ക് കൂടി വായിക്കാൻ ശുപാർശ ചെയ്യുന്നു.

  3. jithinpvarkey1

    പ്രിയപ്പട്ട ഗ്രന്ഥകാരാ,
    ഞാനൊരു യാത്രാ പ്രിയനാണ്. യാത്രയിലുടെ ഞാൻ അനുഭവിക്കുന്നത് ഉല്ലാസവും അവിടത്തെ സംസ്കാരത്തെയും ജീവിത സാഹചര്യത്തേയും തൊട്ട നുഭവിക്കലുമാണ്, പ്രത്യേകിച്ച് വിദേശങ്ങളിൽ ജീവനു തന്നെ ഭീഷണി നേരിടുന്ന ഒരു പ്രദേശത്ത് യാത്രയ്ക്ക് ഉദ്യമിച്ച താങ്കളെ അഭിനന്ദിക്കാെത വയ്യ , അതുമാത്രവുമല്ല അഫ്ഗാൻ ഉൾക്കാഴ്ച്ച നൽകിയ അങ്ങേയ്ക്ക്
    എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ……
    ദിനേഷ് S.K

Add a review