Book Sreelanka: Asanthiyude Rithubhedhangal
Book Sreelanka: Asanthiyude Rithubhedhangal

ശ്രീലങ്ക: അശാന്തിയുടെ ഋതുഭേദങ്ങള്‍

135.00 108.00 20% off

In stock

Author: Jaison Panikkulangara Category: Language:   Malayalam
ISBN 13: 978-81-8265-428-9 Edition: 1 Publisher: Mathrubhumi
Specifications Pages: 176 Binding:
About the Book

കണ്ണും കാതും ഹൃദയവും തുറന്നുവെച്ചുകൊണ്ടുള്ള യാത്രയാണ് ഗ്രന്ഥകര്‍ത്താവ് ശ്രീലങ്കയിലൂടെ നടത്തിയത്. ഉടനീളം ചിന്തിപ്പിക്കുകയും ഇടയ്ക്കിടെ കണ്ണുനീരു തുടയ്ക്കുവാന്‍ പ്രേരിപ്പിക്കുകയും വിവരണങ്ങളുടെ വൈവിധ്യംകൊണ്ട് നിരന്തരം ആകര്‍ഷിക്കുകയും, ചില അവസരങ്ങളില്‍ ചിരിക്കുവാന്‍ വകതരുകയും ചെയ്യുന്നു.- ഡോ.പി.കെ.മൈക്കിള്‍ തരകന്‍

വംശീയ കലാപത്തിന്റെ വേട്ടക്കാരും ഇരകളുമായി മാറിയ ശ്രീലങ്കന്‍ ജനതയുടെ ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്യുന്ന യാത്രാവിവരണം. പ്രഭാകരന്‍ ഇല്ലാത്ത ലങ്കയിലൂടെയുള്ള യാത്ര ശ്രീലങ്കയുടെ സമകാലീന മുഖം തുറന്നുകാട്ടുന്നു.

The Author

Reviews

There are no reviews yet.

Add a review

You're viewing: Sreelanka: Asanthiyude Rithubhedhangal 135.00 108.00 20% off
Add to cart