Book Aanamanushyante Athmakatha
Book Aanamanushyante Athmakatha

ആനമനുഷ്യന്റെ ആത്മകഥ

225.00 191.00 15% off

In stock

Author: Rajan Chunkathu Dr. Category: Language:   Malayalam
ISBN 13: 9788182665231 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഡോ.കെ.രാധാകൃഷ്ണ കൈമളുടെ ജീവിതം

ആനകള്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് കൈമള്‍സാറിന്റെ ഭിഷഗ്വരജീവിതം. ആന എന്ന വിഷയത്തിലുള്ള ആഗാധപാണ്ഡിത്യം, ശാസ്ത്രജ്ഞാനം, ചിന്താശേഷി, വിശകലനബുദ്ധി, നിരീക്ഷണപാടവം, പ്രായോഗികപരിചയം, ആത്മവിശ്വാസം, ഔചിത്യം, കൈപ്പുണ്യം, ദൈവാധീനം തുടങ്ങിയ മഹാസിദ്ധികളാണ് കൈമള്‍സാറിനെ ഈ രംഗത്തെ കുലപതിയാക്കുന്നത്. ആനകളോടൊപ്പമുള്ള കൈമള്‍സാറിന്റെ അറുപതു വര്‍ഷത്തെ അനുഭവങ്ങള്‍. ഇവ ഇതുവരെ എഴുതപ്പെട്ട ആനക്കഥകളെക്കാള്‍ കൗതുകകരമാണ്.

ആനകളുടെ ക്ഷേമത്തിനു വേണ്ടി സ്വജീവിതം സമര്‍പ്പിച്ച പ്രശസ്ത ആനചികിത്സകനായ ഡോ.കെ.രാധാകൃഷ്ണ കൈമളുടെ ജീവിതകഥ.

The Author

എഴുത്തുകാരന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍. 1949ല്‍ കുന്നംകുളത്ത് ജനിച്ചു. മൃഗസംരക്ഷണവകുപ്പ് ജോയന്റ് ഡയറക്ടരായിരുന്നു. ആനുകാലികങ്ങളില്‍ ലേഖനങ്ങളെഴുതാറുണ്ട്. ദൂരദര്‍ശനുവേണ്ടി ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. നിളയുടെ മകള്‍, സുന്ദരി, ശൗത്രം, പന്തിരുകുലത്തിന്റെ പിന്‍ഗാമികള്‍ എന്നിവ പ്രധാന കൃതികള്‍. ഭാര്യ: അനു. മക്കള്‍: പ്രഭ്വിന്‍, അമ്മു. വിലാസം: ഗോവര്‍ദ്ധന്‍, ഞാങ്ങാട്ടിരി. പി.ഒ., പട്ടാമ്പി 679311.

Reviews

There are no reviews yet.

Add a review

You're viewing: Aanamanushyante Athmakatha 225.00 191.00 15% off
Add to cart