Rajan Chunkathu Dr.

എഴുത്തുകാരന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍. 1949ല്‍ കുന്നംകുളത്ത് ജനിച്ചു. മൃഗസംരക്ഷണവകുപ്പ് ജോയന്റ് ഡയറക്ടരായിരുന്നു. ആനുകാലികങ്ങളില്‍ ലേഖനങ്ങളെഴുതാറുണ്ട്. ദൂരദര്‍ശനുവേണ്ടി ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. നിളയുടെ മകള്‍, സുന്ദരി, ശൗത്രം, പന്തിരുകുലത്തിന്റെ പിന്‍ഗാമികള്‍ എന്നിവ പ്രധാന കൃതികള്‍. ഭാര്യ: അനു. മക്കള്‍: പ്രഭ്വിന്‍, അമ്മു. വിലാസം: ഗോവര്‍ദ്ധന്‍, ഞാങ്ങാട്ടിരി. പി.ഒ., പട്ടാമ്പി 679311.

    Showing all 2 results

    Showing all 2 results