Book Aamukhamillatha  Anubhavangal
Book Aamukhamillatha  Anubhavangal

ആമുഖമില്ലാത്ത അനുഭവങ്ങള്‍

125.00

In stock

Author: Jabir P.m. Category: Language:   Malayalam
ISBN 13: 978-81-8267-355-7 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മനുഷ്യര്‍ക്ക് ഇത്രയും സംസ്‌കാരശൂന്യരാവാന്‍ കഴിയുമെന്ന് വേദനയോടെ ഞാന്‍ മനസ്സിലാക്കുന്നത് മസ്‌കറ്റിലെ പണിയിടങ്ങളില്‍നിന്നാണ്. അതേ മസ്‌കറ്റിലെ മലയാളി സമൂഹത്തില്‍ നിന്നാണ് ജാബിര്‍ എന്ന സ്‌നേഹത്തിന്റെ മുഖം ഉദിച്ചുവരുന്നത്. – വി.കെ. ശ്രീരാമന്‍

സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ മസ്‌കറ്റില്‍ മൂന്നു ദശാബ്ദത്തോളമായി സാമൂഹികസേവനം ചെയ്യുന്ന പി.എം. ജാബിറിന്റെ തീക്ഷണമായ ജീവിതാനുഭവങ്ങള്‍, കണ്ണീരും കിനാവും മരണവും കൂടിക്കലരുന്ന ഉള്ളുലയ്ക്കുന്ന പച്ചയായ ജീവിതകഥകള്‍.

തയ്യാറാക്കിയത്: ഹാറൂണ്‍ റഷീദ്‌

The Author

Reviews

There are no reviews yet.

Add a review

You're viewing: Aamukhamillatha Anubhavangal 125.00
Add to cart