Mathrubhumi Books

Availability: In Stock

ആകാശപ്പറവകള്‍

SKU: BOOK460405

200.00 170.00 15% off

In stock

Add to wishlist
Author: RABINDRANATH TAGORE Category: Language:   MALAYALAM
ISBN: 9789355492265 Publisher: Mathrubhumi
Pages: 151
The Author
RABINDRANATH TAGORE

നൊബേല്‍ സമ്മാനം നേടിയ ഭാരതീയ മഹാകവി. ഇന്ത്യയുടെ ദേശീയഗാനമായ ഭജനഗണമന'യുടെ രചയിതാവ്. 1861ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, വിദ്യാഭ്യാസ ചിന്തകന്‍, തത്ത്വചിന്തകന്‍. ഗീതാഞ്ജലി, സന്ധ്യാസംഗീതം, കപ്പല്‍ച്ചേതം, മാനസി, ഗാര്‍ഡന്‍, ഗോരാ, വീട്ടിലും പുറത്തും, വാല്മീകി, പ്രതിഭ, പോസ്‌റ്റോഫീസ്, കാബൂളിവാല, വിശ്വപരിചയം, ജീവന്‍സ്മൃതി എന്നിവ പ്രധാന കൃതികള്‍. 1941ല്‍ അന്തരിച്ചു.

Description

രബീന്ദ്രനാഥ ടാഗോര്‍

പരിഭാഷ: വി.ആര്‍. സുധീഷ്

ഹൈക്കു പ്രണയകവിതകളും സൂക്തങ്ങളും

പ്രപഞ്ചം
പ്രണയിക്കു മുന്നില്‍
അപാരതയുടെ മുഖപടം
അഴിച്ചുവെച്ച്
ഏകഗാനംപോലെ
വിനീതപ്രണാമമാകുന്നു!

ഈ കവിതകളുടെ മൂലരൂപം ചൈനയിലും ജപ്പാനിലുമാണെന്ന് കവി ടാഗോര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജാപ്പനീസ് ഹൈക്കു പ്രണയകവിതകളുടെ സ്വാധീനം ഇവയില്‍ ദര്‍ശിക്കാം.

രബീന്ദ്രനാഥ ടാഗോറിന്റെ Stray Birds എന്ന കൃതിയുടെ പരിഭാഷ.
പ്രശസ്ത എഴുത്തുകാരന്‍ വി.ആര്‍. സുധീഷിന്റെ മൊഴിമാറ്റം.

 

 

Book_AAKASAPPARAVAKAL
You're viewing: AAKASAPPARAVAKAL 200.00 170.00 15% off
Add to cart
Shopping cart close