Showing the single result
Showing the single result
1853 മാര്‍ച്ച് 30ന് ഡച്ചിലെ സൂണ്‍ ഡെര്‍ട്ടില്‍ ജനനം. ഇംപ്രഷനിസത്താലും ജാപ്പനീസ് ചിത്രകലയാലും സ്വാധീനിക്കപ്പെട്ട് പുതിയ ശൈലിക്ക് രൂപംനല്‍കി. എണ്ണൂറിലധികം ചിത്രങ്ങളും എഴുനൂറോളം രേഖാചിത്രങ്ങളും വരച്ചിട്ടുണ്ട്. പൊട്ടറ്റോ ഈറ്റേഴ്‌സ്, ദ സ്റ്റാറി നൈറ്റ്, വീറ്റ്ഫീല്‍ഡ് വിത് ക്രോസ്, ഓര്‍ക്കിഡ് ഇന്‍ ബ്ലോസ്സം, ദ ചെയര്‍ ആന്‍ഡ് പൈപ്പ് തുടങ്ങിയവ പ്രശസ്ത രചനകള്‍. 1890ല്‍ ആത്മഹത്യ ചെയ്തു.
Showing the single result
Showing the single result