Showing the single result
Showing the single result
1969ല്‍ പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരില്‍ ജനിച്ചു. എം.എ, ബി.എഡ്, പി.എച്ച്.ഡി ബിരുദങ്ങള്‍. കേരളീയം, കുലപതികളുടെ വാക്കുകള്‍, പ്രേംജി, ഭാവഗായകന്‍ വെണ്മണി ഹരിദാസ്, ഞെരളത്ത് രാമപ്പൊതുവാള്‍, പല്ലാവൂര്‍പ്പെരുമ, തിമിലയിലെ വിജയഗാഥ, എം.ടി: കഥയുടെ പുതുപാഠങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. വിലാസം: പൊതുവാട്ടില്‍, മുളയങ്കാവ് പി.ഒ, കുലുക്കല്ലൂര്‍ 679 337.
Showing the single result
Showing the single result