Book Chithrayathrakal
Book Chithrayathrakal

ചിത്രയാത്രകള്‍

80.00 64.00 20% off

Out of stock

Author: Vijayakrushnan N.p Category: Language:   Malayalam
ISBN 13: 978-81-8266-221-6 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മലയാളത്തിന്റെ സ്വന്തം ചിത്രകാരനായ നമ്പൂതിരി വിവിധ കാലങ്ങളിലായി വെവ്വേറെ ദേശങ്ങളിലേക്ക്
എന്‍.പി. വിജയകൃഷ്ണനൊപ്പം നടത്തിയ യാത്രകളുടെ അനുഭവവിവരണങ്ങളാണ് ഈ പുസ്തകം. ഓരോ യാത്രയിലും സന്ദര്‍ശിച്ച സ്ഥലങ്ങള്‍, അവിടെ കണ്ട കാഴ്ചകള്‍, സവിശേഷതകള്‍, വ്യക്തികള്‍, ഓര്‍മകള്‍, അനുഭവങ്ങള്‍, സംഭവങ്ങള്‍ എന്നിവയെല്ലാം വരകളായും വരമൊഴികളായും തെളിയുന്നു. നമ്പൂതിരിയുടെ
ചിത്രകലാജീവിതത്തിലെ ഈ വിശേഷയാത്രകളില്‍ നാടും വീടും ഓര്‍മകളും മനസ്സും ഈ പുസ്തകത്തില്‍ മുദ്രിതമാകുന്നു.

നമ്പൂതിരിയുടെ ജീവിതയാത്രയുടെ ചിത്രവര്‍ത്തമാനങ്ങള്‍

The Author

1969ല്‍ പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരില്‍ ജനിച്ചു. എം.എ, ബി.എഡ്, പി.എച്ച്.ഡി ബിരുദങ്ങള്‍. കേരളീയം, കുലപതികളുടെ വാക്കുകള്‍, പ്രേംജി, ഭാവഗായകന്‍ വെണ്മണി ഹരിദാസ്, ഞെരളത്ത് രാമപ്പൊതുവാള്‍, പല്ലാവൂര്‍പ്പെരുമ, തിമിലയിലെ വിജയഗാഥ, എം.ടി: കഥയുടെ പുതുപാഠങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. വിലാസം: പൊതുവാട്ടില്‍, മുളയങ്കാവ് പി.ഒ, കുലുക്കല്ലൂര്‍ 679 337.

Reviews

There are no reviews yet.

Add a review