Showing the single result
Showing the single result
സ്വാതന്ത്ര്യസമരസേനാനി, കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൊതുപ്രവര്‍ത്തകന്‍. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രവര്‍ത്തകനും പ്രചാരകനുമായിരുന്നു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ അധികാരത്തില്‍വന്ന രണ്ടാം മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2000 സപ്തംബറില്‍ അന്തരിച്ചു.
Showing the single result
Showing the single result