Thomas P.j

എഴുത്തുകാരന്‍, അധ്യാപകന്‍. ഇന്നലെയുടെ പൂക്കള്‍, അരങ്ങിനപ്പുറത്ത്, തമച്ഛായ, ജോണ്‍ ഗബ്രിയേല്‍ ബര്‍ക്ക്മാന്‍ എന്നിവ പ്രധാനകൃതികള്‍. പാലായില്‍ ജനിച്ചു. മീനങ്ങാടി സെന്റ്ഗ്രിഗോറിയോസ് ബി.എഡ്.കോളേജ് പ്രിന്‍സിപ്പല്‍. ഭാര്യ: അന്നക്കുട്ടി. വിലാസം: പുഞ്ചത്തലയ്ക്കല്‍: പൂമല. പി.ഒ. ബത്തേരി, വയനാട്.

    Showing the single result

    Showing the single result