SIDHARTHAN M

എം. സിദ്ധാര്‍ത്ഥന്‍ എം. ഗംഗാധരന്റെയും യമുനയുടെയും മകന്‍. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സ്വദേശി. ബേപ്പൂര്‍ ഹൈസ്‌കൂള്‍, ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, യൂണിവേഴ്‌സല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാതൃഭൂമി ബുക്‌സില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്തുവരുന്നു. ജീവിതപങ്കാളി. ദീപാ ഗംഗാധരന്‍ എന്‍. മകന്‍: റാം എസ്. മാധവ്. വിലാസം: എറാംകുളത്തില്‍ വീട്, ബേപ്പൂര്‍ പോസ്റ്റ്, കോഴിക്കോട് -673015.

    Showing the single result