Ramakrishnan Deshamamgalam

കവി, അധ്യാപകന്‍. 1948ല്‍ ജനിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ മലയാള വിഭാഗം റീഡര്‍. കൃഷ്ണക്ഷം, മറവി എഴുതുന്നത്, എത്ര യാദൃച്ഛികം, വിട്ടുപോയ വാക്കുകള്‍, താതരാമായണം, സ്ത്രീലോക കവിത, ചിതല്‍ വരും കാലം, ഫോക്‌ലോര്‍ പഠനങ്ങള്‍, വിചാരിച്ചതല്ല തുടങ്ങിയവ പ്രധാന കൃതികള്‍. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ശ്രീകുമാരി. മകള്‍: നിമിഷ. വിലാസം: മലയാള വിഭാഗം, കേരള സര്‍വകലാശാല, കാര്യവട്ടം, തിരുവനന്തപുരം695581

    Showing the single result

    Showing the single result