Raghavan M.V

ജ്യോതിഷപുസ്തകമായ `Astrology is based on illusions and imaginations'ന്റെ കര്‍ത്താവ്. 1919ല്‍ കോഴിക്കോട്ട് ജനിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാഭ്യാസം. കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ മാനേജരായിരുന്നു. ഭാര്യ: ലക്ഷ്മി. വിലാസം: മീത്തല്‍വീട്, ജനതാറോഡ്, കരുവശ്ശേരി, കോഴിക്കോട്10.

    No products were found matching your selection.