P.N.Gopikrishnan

1968-ല്‍ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് പി.കെ. നാരായണന്റെയും വി.എസ്. സരസ്വതിയുടെയും മകനായി ജനിച്ചു. ജി.എല്‍.പി.എസ്. പാപ്പിനിവട്ടം, എച്ച്.എസ്. പനങ്ങാട്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഗവ. എഞ്ചിനീയറിങ് കോളേജ് തൃശൂര്‍, എസ്.എന്‍. കോളേജ് നാട്ടിക എന്നിവിടങ്ങളില്‍ പഠിച്ചു. ഇപ്പോള്‍ ദി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ അസി. മാനേജര്‍. ഭാര്യ: അലീഷ. മകന്‍: സച്ചിത്ത് നാരായണന്‍. വിലാസം: പൂവ്വത്തും കടവില്‍ വീട്, പി.ഒ. തൃത്തല്ലൂര്‍, വാടാനപ്പള്ളി വഴി, തൃശൂര്‍-680619. email: pn.gopikrishnan@rediffmail.com.

    Showing the single result

    Showing the single result